- adjective (വിശേഷണം)
പരിചയസമ്പത്തുള്ള, അനുഭവമുള്ള, പരിചയമുള്ള, നിപുണ, അനുഭവജ്ഞാനമുള്ള
ദീർഘാഭ്യാസമുള്ള, ജ്ഞാനവൃദ്ധനായ, അനുഭവസമ്പത്തുള്ള, അനുഭവസമ്പന്നനായ, ദീർഘകാലസേവന പാരമ്പര്യമുള്ള
- adjective (വിശേഷണം)
അനുസരണയള്ള, അനുസരണമുള്ള, അനുസരിക്കുന്ന, സംശ്രാവക, നിഘ്ന