1. well up

    ♪ വെൽ അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിചാരങ്ങൾ ഉണ്ടാവുക
  2. well behaved

    ♪ വെൽ ബിഹേവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൽസ്വഭാവിയായ, ഉപചാരമുള്ള, ഔദാര്യമുള്ള, നല്ല പെരുമാറ്റമുള്ള, സുനീഥ
  3. hail-fellow-well-met

    ♪ ഹെയിൽ-ഫെല്ലോ-വെൽ-മെറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിപരിചയം കാണിക്കുന്ന, വളരെ അടുപ്പം കാണിക്കുന്ന, വലിയ ലോഹ്യം കാണിക്കുന്ന, സോല്ലാസമായ, സഹവാസശീലമുള്ള
  4. as well as

    ♪ ആസ് വെൽ ആസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കൂടാതെ, അതുമാത്രമല്ല, ഇങ്ങനെയും, അതുപോലെതന്നെ, അതോടൊപ്പം
  5. well advised

    ♪ വെൽ അഡ്വൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രബുദ്ധമായ, സുബോധമുള്ള, സുചിന്തിതമായ, സദുപദിഷ്ഠിതമായ, വിവേകപൂർവ്വമായ
  6. well balanced

    ♪ വെൽ ബാലൻസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമീകൃതമാക്കിയ, സമതുലിതം, നിഷ്പക്ഷമായ, നീതിയുള്ള, നീതിയുക്തമായ
  7. well

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല, നല്ലനിലയിലുള്ള, ആരോഗ്യമുള്ള, ആരോഗ്യപൂർണ്ണമായ, രോഗവിമുക്തനായ
    3. നല്ല, തൃപ്തികരമായ, കൊള്ളാവുന്ന, തരക്കേടില്ലാത്ത, നല്ല നിലയിലുള്ള
    4. ആശാസ്യമായ, വിവേകപൂർവ്വമായ, ഉചിതമായ, ബുദ്ധിപൂർവ്വകമായ, നയപൂർവ്വമായ
    1. adverb (ക്രിയാവിശേഷണം)
    2. കാര്യക്ഷമമായി, ഭംഗിയായി, ഭംഗ്യാ, തക്കവണ്ണം, പടി
    3. നല്ലപോലെ, ഇണക്കമായി, സ്വരെെക്യത്തോടെ, യോജിപ്പോടെ, ചേർന്ന്
    4. നല്ലവണ്ണം, നല്ലപോലെ, കെെകണക്കിൽ കെെകണക്കെ, ഭംഗിയായി, വേണ്ടുംവണ്ണം
    5. നന്നായി, മാന്യമായി, അന്തസ്സായി, കൃപയാ, നീത്യാ
    6. നിറയെ, നിറേ, നിറവേ, വേണ്ടുവോളം, മുഴുവൻ
  8. ne'er-do-well

    ♪ നീയർ-ഡു-വെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരിക്കലും ഗുണം പിടിക്കാത്തവൻ, മൊണ്ണ, പന്ന, ചതഞ്ഞവൻ, ഒന്നിനും കൊള്ളാത്തവൻ
  9. as well also

    ♪ ആസ് വെൽ ആൾസോ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഉം, അതും, ഇതും, ഇങ്ങിനെയും, കൂടാതെ
  10. well

    ♪ വെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കിണർ, കൂപം, കാത്, ഉദപാനം, കേണി
    3. ഉറവിടം, ശ്രോതസ്സ്, ഉത്ഭവസ്ഥാനം, പ്രഭവം, പ്രഭവസ്ഥാനം
    1. verb (ക്രിയ)
    2. ഒഴുകി വരുക, ഒഴുകി പുറത്തുവരുക, ഒഴുകുക, പ്രവഹിക്കുക, നിറഞ്ഞുതുളുമ്പുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക