- adjective (വിശേഷണം)
മാംസള, മേദുര, പുഷ്ടിയുള്ള, കൊഴുത്ത, തടിച്ച
സ്ഥൂല, സ്ഥൂലക, തടിച്ച, മാംസളം, മാംസള
മേദസ്സുള്ള, പൃഥു, പ്രഥു, തടിച്ച, തടിയുള്ള
അമിതമായ ശരീരഭാരമുള്ള, അതിഭാരമുള്ള, അധികഭാരമുള്ള, ഭാരക്കൂടുതലുള്ള, പൊണ്ണത്തടിയുള്ള
കൊഴുത്ത, കൊഴുത്തുരുണ്ട, പുഷ്ടിയുള്ള, മാംസളമായ, തികഞ്ഞ ആരോഗ്യത്തിലുള്ള