1. well-versed in sasthras

    ♪ വെൽ-വേസ്ഡ് ഇൻ സാസ്ത്രാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശാസ്ത്രത്തിൽപാരംഗതനായ വ്യക്തി
  2. well versed in

    ♪ വെൽ വേസ്ഡ് ഇൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യങ്ങൾ അറിയാവുന്ന, അറിവുള്ള, ജ്ഞാനമുള്ള, വിവരമറിയാവുന്ന, എല്ലാവിവരങ്ങളും അറിയാവുന്ന
    1. idiom (ശൈലി)
    2. കഴിവിൽ ആത്മവിശ്വാസത്തോടെ, ആയാസരഹിതം, നന്നായി അറിഞ്ഞ്, ഒരുവിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കാനുള്ള കഴിവോടെ, വിശദവിവരങ്ങളറിഞ്ഞുകൊണ്ട്
  3. well versed

    ♪ വെൽ വേസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിചയമുള്ള, അറിവുള്ള, സുപരിചിതമായ, പരിചിതമായ, സുവിദിതമായ
    3. ഏറ്റവും പുതിയ വിവരങ്ങൾ അറിയാവുന്ന, വിവരങ്ങൾ അപ്പപ്പോൾ അറിയുന്ന, നന്നായറിയുന്ന, നല്ല പരിചയമുള്ള, വിവരങ്ങൾ എല്ലാം അറിയാവുന്ന
    4. നന്നായറിയുന്ന, നല്ല പരിചയമുള്ള, പരിചയമുള്ള, അറിവുള്ള, നന്നായി പരിചയമുള്ള
    5. വ. പരിചിത, പരിചയമുള്ള, നിപുണം, നന്നായി അറിയുന്ന, നിഷ്ണ
    6. പരിചയസമ്പത്തുള്ള, അനുഭവമുള്ള, പരിചയമുള്ള, നിപുണ, അനുഭവജ്ഞാനമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക