1. wellworn

    ♪ വെൽവോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തേഞ്ഞുകീറിയ, ദീർഘോപയോഗംകൊണ്ടു തേയ്മാനം പറ്റിയ, ഉപയോഗിച്ചു പഴകിയ, പെരുമാറിപ്പഴകിയ, നിത്യോപയുക്തജർജ്ജരമായ
  2. well worn

    ♪ വെൽ വോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലപ്പഴക്കമുള്ള, ഉടുത്തുപഴകിയ, പഴക്കം കൊണ്ട് ഇഴതൂർന്ന, പഴകിയ, ഉഷിത
    3. പാറ്റതിന്ന, പാറ്റനക്കിയ, പഴയതായി തോന്നിക്കുന്ന, പുഴുക്കുത്തുവീണ, ഇരട്ടവാലൻ പുഴു വെട്ടിയ
    4. കഴമ്പില്ലാത്ത പ്രസ്താവമായ, ഉപയോഗിച്ചുപഴകിയ, അമിതോപയോഗം കൊണ്ടുവിരസമായിത്തീർന്ന, പാടിപ്പതിഞ്ഞ, സാമാന്യമായ
    5. പഴഞ്ചനായ, വിരസമായ, സർവ്വസാധാരണം, നിസ്സാരം, തുച്ഛം
    6. കീറിപ്പറിഞ്ഞ, പിഞ്ഞിക്കീറിയ, പിഞ്ചിയ, ഇഴപിഞ്ചിയ, ഉപയോഗിച്ചു തേയ്മാനം വന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക