1. welsh dresser

    ♪ വെൽഷ് ഡ്രസ്സർ
    src:crowdShare screenshot
    1. noun (നാമം)
    2. വെയ്ൽസിലെ മാതൃകയിൽ പണിത അലമാരകളോടു കൂടിയ ചമയമേശ
  2. welsh on

    ♪ വെൽഷ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീഴ്ച വരുത്തുക, കരാർലംഘിക്കുക, കൃത്യവിലോപം വരുത്തുക, വാക്കുപാലിക്കുന്നതിൽ വീഴ്ചവരുത്തുക, കാലുമാറുക
    3. വാഗ്ദാനം ലംഘിക്കുക, വാക്കുമാറുക, കാലുമാറുക, കരണംമറിയുക, പിൻമാറുക
  3. welsh

    ♪ വെൽഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തവണമുടക്കക, അടവുതെറ്റുക, അടവുതെറ്റിക്കുക, കടംവീട്ടാതിരിക്കുക, കുടിശ്ശികയിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക