1. wet behind the ears

    ♪ വെറ്റ് ബിഹൈൻഡ് ദ ഇയേഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുവഞ്ചനീയ, എളുപ്പം പറ്റിക്കാവുന്ന, ശുദ്ധഗതിക്കാരനായ, പച്ചപ്പരമാർത്ഥിയായ, അശങ്കിയായ
    3. പച്ചപ്പരമാർത്ഥിയായ, കണ്ണുമടച്ചുവിശ്വസിക്കുന്ന, എളുപ്പത്തിൽ കബളിപ്പിക്കാവുന്ന, കേട്ടപാടെ വിശ്വസിക്കുന്ന, നിഷ്ക്കളങ്കനായ
    4. പരിചയമില്ലാത്ത, പരിചയക്കുറവുള്ള, ശീലമില്ലാത്ത, തഴക്കമില്ലാത്ത, പഴക്കമില്ലാത്ത
    5. അപക്വ, മൂപ്പെത്താത്ത, പാകം വരാത്ത, വിളയാത്ത, അപാക
    6. നിഷ്ക്കളങ്കമായ, നിർദ്ദോഷമായ, ശുദ്ധഗതിയായ, എന്തും എളുപ്പത്തിൽ വിശ്വസിക്കുവാൻ പാകത്തിൽ ശുദ്ധഗതിയുള്ള, ലോകമെന്തെന്നറിയാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക