1. wet blanket

    ♪ വെറ്റ് ബ്ലാങ്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദോഷെെകദൃക്ക്, ഛിദ്രദർശി, അശുഭാപ്തിവിശ്വാസക്കാരൻ, അശുഭദർശകൻ, ദോഷവശംമാത്രം കാണുന്നവൻ
    3. രസംകൊല്ലി, രസം നശിപ്പിക്കുന്നവൻ, നീരസികൻ, സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, സ്വാർത്ഥതത്പരതമൂലം കളിയുടെ രസം നഷ്ടപ്പെടുത്തുന്നവൻ
    4. ദോഷെെകദൃക്ക്, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ, മന്ദഭാഗ്യൻ, ലോകനിന്ദകൻ
    5. ഉത്സാഹം കെടുത്തുന്നവൻ, രസംകൊല്ലി, രസം നശിപ്പിക്കുന്നവൻ, അരസികൻ, പുല്ലോട്ടിയിലെ പട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക