1. wet cultivation

    ♪ വെറ്റ് കൾട്ടിവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നനച്ചുകൃഷിചെയ്യൽ
    3. പുഞ്ചകൃഷി
  2. wet the skin

    ♪ വെറ്റ് ദ സ്കിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വസ്ത്രങ്ങളാകെ നനയുക
  3. wet suit

    ♪ വെറ്റ് സ്യൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നീന്തൽക്കാരും തുഴച്ചിൽക്കാരുമുപയോഗിക്കുന്ന ഒരിനം ജലരോധക റബ്ബർ വസ്ത്രം
    3. ജലരോധചട്ട
  4. wet nurse

    ♪ വെറ്റ് നേഴ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തന്റെതല്ലാത്തകുട്ടിക്ക് മുലപ്പാൽ കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്ത്രീ
  5. wet area

    ♪ വെറ്റ് ഏരിയ
    src:crowdShare screenshot
    1. noun (നാമം)
    2. മദ്യംനിരോധിച്ചിട്ടില്ലാത്തസ്ഥലം
    3. മദ്യമേഖല
  6. wetting

    ♪ വെറ്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നനയ്ക്കൽ
  7. wet dreams

    ♪ വെറ്റ് ഡ്രീംസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വപ്ന സ്ഖലനം
  8. wet

    ♪ വെറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നനഞ്ഞ, നനവുള്ള, അവോദ, ആർദ്ര, ജലാർദ്ര
    3. ചൊരി, ചൊരിയുന്ന, നനഞ്ഞ, മഴയുള്ള, മഴ പെയ്യുന്ന
    4. നനവുള്ള, ഒട്ടുന്ന, ഒട്ടിപ്പിടിക്കുന്ന, പശിമയുള്ള, അല്പം ഒട്ടുന്ന
    5. ജലമയമായ, വെള്ളംപോലുള്ള, വെള്ളം ചേർത്ത, സജല, വെള്ളം തളം കെട്ടിയ
    6. നനഞ്ഞ, നിർവീര്യമായ, വീര്യഹീന, ക്ഷീണിച്ച, അകല്പ
    1. noun (നാമം)
    2. ന, നവ്, നപ്പ്, ഈർപ്പം, ഈർ
    3. നനവ്, മഴ, ചാറ്റമഴ, വാരിധാര, മഴച്ചാറ്റൽ
    4. കാതരൻ, ഭീരു, ഭീലു, ഭീരുകൻ, പേടിത്തൊണ്ടൻ
    1. verb (ക്രിയ)
    2. നയ്ക്കുക, നവുള്ളതാക്കുക, ഈറനാക്കുക, ഈരിക്കുക, നവു വരുത്തുക
  9. wet through

    ♪ വെറ്റ് ത്രൂ,വെറ്റ് ത്രൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുതിർന്ന, നനഞ്ഞ, നനഞ്ഞു കുതിർന്ന, നനഞ്ഞു വീർത്ത, ആകെ നനഞ്ഞ
    3. കുതിർന്ന, സിക്തമായ, ക്ലിന്ന, ആക്ലിന്ന, അതിക്ലിന്നമായ
    4. പൂരിത, കുതിർന്ന, നഞ്ഞ, ഈറനായ, നവുള്ള
    1. verb (ക്രിയ)
    2. പൂരിതമാക്കുക, മുക്കുക, കുതിർക്കുക, നയ്ക്കുക, വെള്ളം കെട്ടുക
    3. കുതിർക്കുക, നനയ്ക്കുക, മുക്കുക, കുതിരുക, കുതരുക
    4. നയുക, കുതിരുക, ഞളുക്കുക, ഞളുങ്ങുക, കുതരുക
    5. മുക്കുക, ആമഗ്നമാക്കുക, പൂരിതമാക്കുക, കുതിർക്കുക, നനയ്ക്കുക
  10. wet snow

    ♪ വെറ്റ് സ്നോ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴഞ്ഞ മഞ്ഞ്, ഉരുകിയ മഞ്ഞ്, മൺകുഴമ്പ്, പതമുള്ള ചെളി, പൊടിമഞ്ഞ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക