1. blue whale

    ♪ ബ്ലൂ വെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. നീലതിമിംഗലം
  2. sperm whale

    ♪ സ്പേം വെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. മുന്നിൽ വലിയ പല്ലുകളുള്ള ഒരു തിമിന്ഗലം
  3. whaling

    ♪ വെയിലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, അടി, ഹഥം, ഊറ്റമായ പ്രഹരം, പ്രഹരണം
  4. have a whale of a time

    ♪ ഹാവ് എ വെയിൽ ഓഫ് എ ടൈം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിസരബോധമില്ലാതെ സ്വയം ആസ്വദിക്കുക, മുടിയഴിച്ചിട്ടാടുക, എല്ലാം മറന്നാഹ്ലാദിക്കുക, സ്വയം സുഖിക്കുക, ആടുക
    1. phrasal verb (പ്രയോഗം)
    2. ജീവിതം ആസ്വദിക്കുക, സുഖഭോഗജീവിതം നയിക്കുക, തന്നത്താൻ സുഖിക്കുക, സ്വയം സുഖമനുഭവിക്കുക, സുഖിക്കുക
  5. whale

    ♪ വെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടി, ഇടി, ആഘാതം, പ്രഹൃതി, പ്രഹരം
    1. verb (ക്രിയ)
    2. അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, തട്ടുക
    3. ചാട്ടവാറിനടിക്കുക, ചാട്ടകൊണ്ടടിക്കുക, ചാട്ടയ്ക്കടിക്കുക, ചമ്മട്ടികൊണ്ടു പ്രഹരിക്കുക, ചാട്ടവാർ ചുഴറ്റി അടിക്കുക
    4. ചൂരൽകൊണ്ടടിക്കുക, വടികൊണ്ടടിക്കുക, വടി കൊണ്ടുപ്രഹരിക്കുക, അടിക്കുക, തല്ലുക
    5. അടിക്കുക, മുറുക്കെ അടിക്കുക, ഇടിക്കുക, ആഹനിക്കുക, എറ്റുക
    6. നല്ലപോലെ തല്ലുക, ശാരീരികോപദ്രവം ഏല്പിക്കുക, അടിക്കുക, ഇടിക്കുക, തല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക