1. what a pity

    src:crowdShare screenshot
    1. idiom (ശൈലി)
    2. എന്തു ശോചനീയം
    3. എന്തു കഷ്ടം
  2. take pity on

    ♪ ടെയ്ക്ക് പിറ്റി ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കഷ്ടം തോന്നുക, ദയതോന്നുക, അനുകമ്പയോടെ പെരുമാറുക, ദയവുകാണിക്കുക, ദയചെയ്ക
  3. pitiful

    ♪ പിറ്റിഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുതാപമുളവാക്കുന്ന, വിഷമ, ദുഃഖകരമായ, അനുകമ്പനീയ, ദുഃഖ
    3. പരിതാപകരമായ, നിസ്സാരമായ, ക്ഷുദ്രമായ, ചെറിയ, കുറഞ്ഞ
    4. വെറുപ്പുണ്ടാക്കുന്ന, ഘോര, ചീത്ത, കു, ദുഷിച്ച
  4. pity

    ♪ പിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അലിവ്, കനിവ്, അനുകമ്പ, ദയ, ദയവ്
    3. നാണക്കേട്, കഷ്ടം, ഖേദകരമായ വസ്തുത, അപമാനം, നിർഭാഗ്യം
    1. verb (ക്രിയ)
    2. കനിവുണ്ടാകുക, അനുകമ്പതോന്നുക, കഷ്ടം തോന്നുക, ദുഖം തോന്നുക, അനുതപിക്കുക
  5. what a pity !

    ♪ വാട്ട് എ പിറ്റി,വാട്ട് എ പിറ്റി !
    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. കഷ്ടം!
  6. self-pity

    ♪ സെൽഫ്-പിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മാനുകംബ
  7. one who pities

    ♪ വൺ ഹു പിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. സഹാനുഭൂതിയുള്ളവ്യക്തി
    3. ദയാവാൻ
  8. one who deserves to be pitied

    ♪ വൺ ഹു ഡിസേഴ്വ്സ് ടു ബി പിറ്റിഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ദയാർഹൻ
  9. full of pity

    ♪ ഫുൾ ഓഫ് പിറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുകമ്പാപൂർണ്ണ മായ, അനുതാപപൂർണ്ണമായ, സഹതാപമുള്ള, ദീനാനുകമ്പ യുള്ള, അനുതാപമുള്ള
  10. have pity on

    ♪ ഹാവ് പിറ്റി ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ദാക്ഷിണ്യം കാണിക്കുക, ദയകാണിക്കുക, അനുകമ്പയുണ്ടായിരിക്കുക, അനുകമ്പതോന്നുക, പരിതപിക്കുക
    1. verb (ക്രിയ)
    2. കൊല്ലാതിരിക്കുക, ക്ഷമിക്കുക, മാപ്പുകൊടുക്കുക, മോചിപ്പിക്കുക, ശിക്ഷയിൽ നിന്നൊഴിവാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക