- adverb (ക്രിയാവിശേഷണം)
എന്തായാലും, എങ്ങനെയും, ഏതുരീതിയിലും, ഏതുവിധത്തിലും, എങ്ങനെയെങ്കിലും
- idiom (ശൈലി)
എന്തു സംഭവിച്ചാലും, സാഹചര്യം എന്തായാലും, എന്തായാലും, ഏതായാലും, എന്നുവച്ച്
- phrase (പ്രയോഗം)
ഏതുവിധത്തിലും, വല്ലമട്ടിലും, ഏതുപ്രകാരത്തിലും, ഏതുകണക്കിനും, ഏതുവിധേനയും
- phrase (പ്രയോഗം)
എന്തുവില കൊടുത്തും, വില എത്രയായലും, എത്ര കൂടിയവിലയ്ക്കായായലും, എന്തുവിലയായാലും, എത്ര വിലയായലും സാരമില്ല
- phrase (പ്രയോഗം)
എന്തുവില കൊടുത്തും, വില എത്രയായലും, എത്ര കൂടിയവിലയ്ക്കായായലും, എന്തുവിലയായാലും, എത്ര വിലയായലും സാരമില്ല
- noun (നാമം)
ഒരു സാധനം, പേരു മറന്നുപോകുകയോ പേരു പറയാനിഷ്ടമില്ലാത്തതോ ആയ ഒരു വസ്തു, എന്തപ്പനാണ്ടി, ഇന്തപ്പനാണ്ടി, കശ്ചന
- idiom (ശൈലി)
തീർച്ചയായും, മുടങ്ങാതെ, മുടക്കം വരുത്താതെ, പതിവായി, ക്രമമായി