1. wheedle

    ♪ വീഡിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറഞ്ഞുപാട്ടിലാക്കുക, വശത്താക്കുക, മുഖസ്തുതി പറഞ്ഞു കബളിപ്പിക്കുക, ചക്കരവാക്കു പറഞ്ഞു കാര്യം സാധിക്കുക, സ്നേഹം കാണിച്ചു വശത്താക്കുക
  2. wheedle out

    ♪ വീഡിൾ ഔട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്തുതിചെയ്യുന്ന
  3. wheedling

    ♪ വീഡ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുകഴ്ത്തിവശത്താക്കൽ, മുഖസ്തുതി, ഇച്ഛകം, അനുനയം, ഉല്ലാപം
    3. പ്രേരണ, നിർബ്ബന്ധം, നിർബന്ധം, അനുനയം, അനുശാസനം
    4. സ്തുതിവചനങ്ങൾ, അനുനയം, ഹിതവാക്കുകൾ, മധുരവചനങ്ങൾ, ചാടുക്തികൾ
    5. സ്തുതി, നയഭാഷണം, ചാടുവാക്യം, തേൻപുരണ്ട വാക്കുകൾ, തേനൂറും വാക്കുകൾ
  4. wheedle into

    ♪ വീഡിൾ ഇൻടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറഞ്ഞുബോദ്ധ്യപ്പെടുത്തുക, അനുനയിപ്പിക്കുക, പറഞ്ഞുവിശ്വസിപ്പിക്കുക, സംസാരിച്ചു വശത്താക്കുക, ന്യായം പറഞ്ഞു സമ്മതിപ്പിക്കുക
    1. verb (ക്രിയ)
    2. പ്രേരിപ്പിക്കുക, മനസ്സമ്മതം വരുത്തുക, സ്വാധീനിക്കുക, ഉത്സാഹപ്പെടുത്തുക, പാട്ടിലാക്കുക
    3. വശത്താക്കുക, പ്രേരിപ്പിക്കുക, നിർബന്ധിക്കുക, അനുനയിക്കുക, പറഞ്ഞുസമ്മതിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക