- noun (നാമം)
വസ്തുക്കൾ ഇറുക്കിപ്പിടിക്കുന്നതിള്ള ഉപകരണം, നിയമവിരുദ്ധമായി പാർക്കുചെയ്യുന്ന വാഹനങ്ങളുടെ ചക്രങ്ങൾ അനങ്ങാതാക്കുന്ന പ്രയോഗോപകരണം, അനങ്ങാതാക്കുന്ന സൂത്രോപകരണം
- verb (ക്രിയ)
നിശ്ചലമാക്കുക, സ്തംഭിപ്പിക്കുക, അവശതപ്പെടുത്തുക, പ്രവർത്തിക്കാനാകാതാക്കുക, പ്രവർത്തിക്കാനാവാത്ത സ്ഥിതിയിലാക്കുക
ഇളക്കാനാകാത്തവിധം ഉറപ്പിക്കുക, നിശ്ചലമാക്കുക, സ്തംഭിപ്പിക്കുക, പൂട്ടിടുക. അനങ്ങാതാക്കുക