-
Wheels within wheels
♪ വീൽസ് വിതിൻ വീൽസ്- നാമം
-
സങ്കീർണ്ണയന്ത്ര സംവിധാനങ്ങൾ
- ഭാഷാശൈലി
-
സങ്കീർണ്ണമായ ഒന്ന്
-
Balance wheel
♪ ബാലൻസ് വീൽ- നാമം
-
ചലനനിയന്ത്രണ ചക്രം
-
Break on the wheel
♪ ബ്രേക് ആൻ ത വീൽ- ക്രിയ
-
ചക്രത്തിനടിയിൽ അരച്ചുകൊല്ലുക
-
Catherine-wheel
- നാമം
-
കുടച്ചക്രം
-
ചക്രബാണം
-
ഒരിനം വെടിമരുന്ന പ്രയോഗം
-
Chariot wheel
♪ ചെറീറ്റ് വീൽ- നാമം
-
രഥചക്രം
-
Crown wheel
♪ ക്രൗൻ വീൽ- നാമം
-
കിരീടാകൃതിയിലുള്ള ചക്രം
-
Ferris wheel
♪ ഫെറിസ് വീൽ- നാമം
-
യന്ത്ര ഊഞ്ഞാൽ
-
ചക്രഊഞ്ഞാൽ
-
Four wheel drive
♪ ഫോർ വീൽ ഡ്രൈവ്- നാമം
-
നാലു ചക്രങ്ങളിലുള്ള സവാരി
-
യന്ത്രശക്തി നാലു ചക്രങ്ങളിലും പ്രയോഗിക്കുന്ന സംവിധാനം
-
Free wheel
♪ ഫ്രി വീൽ- ക്രിയ
-
ഇറക്കത്തിൽ ചവിട്ടാതെ സൈക്കിളോടിക്കുക
-
Grease the wheels
♪ ഗ്രീസ് ത വീൽസ്- ക്രിയ
-
കോഴകൊടുത്തു കാര്യം സുഗമമാക്കുക