1. wheeze

    ♪ വീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറുകുറുക്കൽ, കുറുങ്ങൽ, കിറുകിറുപ്പ്, കിറുകിറശബ്ദം കറകറശബ്ദം, തവളകരച്ചിൽ
    3. സൂത്രം, കൗശലം, തന്ത്രപൂർവ്വമായ നീക്കം, അടവ്, അടവുനയം
    1. verb (ക്രിയ)
    2. കഷ്ടപ്പെട്ടു ശ്വസിക്കുക, സശബ്ദം ശ്വസിക്കുക, കുറുകുറുക്കുക, കുറുങ്ങുക, കുറുട്ടുക
  2. wheezing

    ♪ വീസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്വാസം നിന്ന, കിതയ്ക്കുന്ന, അണയ്ക്കുന്ന, ശ്വാസം കിട്ടാത്ത, നിഷ്പ്രാണ
    3. കിതയ്ക്കുന്ന, അണയ്ക്കുന്ന, വീർപ്പുമുട്ടുന്ന, ശ്വാസംകിട്ടാൻ വിഷമിക്കുന്ന, ശ്വാസം നിന്ന
    4. കിതപ്പോടുകൂടി ശ്വസിക്കുന്ന, ഏങ്ങുന്ന, ശ്വാസം കിട്ടാൻവിഷമിക്കുന്ന, നിരുച്ഛ്വാസ, നിഷ്പ്രാണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക