1. easier said than done

    ♪ ഈസിയർ സെഡ് ദാൻ ഡൺ
    src:crowdShare screenshot
    1. noun (നാമം)
    2. പറയാൻ എളുപ്പവും എന്നാൽ നടപ്പിലാക്കാൻ പ്രയാസമുള്ളതുമായ കാര്യം
  2. when all's said and done

    ♪ വെൻ ഓൾസ് സെഡ് ആൻഡ് ഡൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എല്ലാ വസ്തുതകളും പരിഗണിച്ച്, എല്ലാംകൂടി പരിഗണിച്ച്, സർവ്വവും, എല്ലാംകൂടി, മൊത്തത്തിൽ
    1. idiom (ശൈലി)
    2. സർവ്വോപരി, ഏറ്റവും പ്രധാനമായി, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനുമപ്പുറം, എല്ലാറ്റിനുമുപരിയായി
  3. when all is said and done

    ♪ വെൻ ഓൾ ഇസ് സെഡ് ആൻഡ് ഡൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അന്തിമമായി, ആത്യന്തികമായി, ഒടുവിൽ, പരമമായി, അവസാനമായി
    3. അടിസ്ഥാനപരമായി, മൗലികമായി, പ്രധാനമായി, മൂലാധാരമായി, മുൻപായി
    4. അടിസ്ഥാനപരമായി, അടിസ്ഥാനമായി, മൗലികമായി, അത്യന്താപേക്ഷിതമായി, സത്താപരമായി
    1. idiom (ശൈലി)
    2. സർവ്വോപരി, സർവ്വപ്രധാനമായി, ഏറ്റവും പ്രധാനമായി, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനുമപ്പുറം
    3. അവസാന ആശ്രയമായി, അറ്റകെെയായി, മറ്റൊന്നും ഫലിക്കാതെ വരുമ്പോൾ, കടശിക്കെെയ്ക്ക്, അവസാനക്കെെയായി
    1. noun (നാമം)
    2. ദീർഘകാലത്തിനിടയിൽ, കാലക്രമത്തിൽ, കാലാന്തരത്തിൽ, കാലം ചെല്ലുമ്പോൾ, അന്തിമഫലത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക