- noun (നാമം)
 
                        പറയാൻ എളുപ്പവും എന്നാൽ നടപ്പിലാക്കാൻ പ്രയാസമുള്ളതുമായ കാര്യം
                        
                        
                     
                    
                
            
                
                        
                            - adverb (ക്രിയാവിശേഷണം)
 
                        അന്തിമമായി, ആത്യന്തികമായി, ഒടുവിൽ, പരമമായി, അവസാനമായി
                        
                            
                        
                     
                    
                        അടിസ്ഥാനപരമായി, മൗലികമായി, പ്രധാനമായി, മൂലാധാരമായി, മുൻപായി
                        
                            
                        
                     
                    
                        അടിസ്ഥാനപരമായി, അടിസ്ഥാനമായി, മൗലികമായി, അത്യന്താപേക്ഷിതമായി, സത്താപരമായി
                        
                            
                        
                     
                    
                        
                            - idiom (ശൈലി)
 
                        സർവ്വോപരി, സർവ്വപ്രധാനമായി, ഏറ്റവും പ്രധാനമായി, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനുമപ്പുറം
                        
                            
                        
                     
                    
                        അവസാന ആശ്രയമായി, അറ്റകെെയായി, മറ്റൊന്നും ഫലിക്കാതെ വരുമ്പോൾ, കടശിക്കെെയ്ക്ക്, അവസാനക്കെെയായി
                        
                            
                        
                     
                    
                        
                            - noun (നാമം)
 
                        ദീർഘകാലത്തിനിടയിൽ, കാലക്രമത്തിൽ, കാലാന്തരത്തിൽ, കാലം ചെല്ലുമ്പോൾ, അന്തിമഫലത്തിൽ
                        
                            
                        
                     
                    
                
            
                
                        
                            - adverb (ക്രിയാവിശേഷണം)
 
                        എല്ലാ വസ്തുതകളും പരിഗണിച്ച്, എല്ലാംകൂടി പരിഗണിച്ച്, സർവ്വവും, എല്ലാംകൂടി, മൊത്തത്തിൽ
                        
                            
                        
                     
                    
                        
                            - idiom (ശൈലി)
 
                        സർവ്വോപരി, ഏറ്റവും പ്രധാനമായി, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനുമപ്പുറം, എല്ലാറ്റിനുമുപരിയായി