1. whether

    ♪ വെദർ
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. എന്ന്, ഉവ്വോ ഇല്ലയോ എന്ന്, രണ്ടിലേതായാലും, രണ്ടിലൊന്ന്, അതോ ഇതോ
  2. whether or not

    ♪ വെദർ ഓർ നോട്ട്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. എന്ന്, ഉവ്വോ ഇല്ലയോ എന്ന്, രണ്ടിലേതായാലും, രണ്ടിലൊന്ന്, അതോ ഇതോ
  3. whether one likes it or not

    ♪ വെദർ വൺ ലൈക്ക്സ് ഇറ്റ് ഓർ നോട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇഷ്ടമായാലും ഇല്ലെങ്കിലും, നിർബ്ബന്ധപൂർവ്വം, മറ്റു പോംവഴിയില്ലാതെ
  4. not knowing whether one is coming or going

    ♪ നോട്ട് നോയിങ് വെതർ വൺ ഇസ് കമിങ് ഓർ ഗോയിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദിശാബോധമില്ലാതായ, ദിശാബോധം നഷ്ടപ്പെട്ട, സ്ഥലകാലബോധം ഇല്ലാതായ, ചിന്താക്കുഴപ്പമുള്ള, വിപ്ലുത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക