- adverb (ക്രിയാവിശേഷണം)
തൊട്ടുതൊട്ട്, തൊട്ടുചേർന്ന്, വശം ചേർന്ന്, പാർശ്വമായി, സ്പൃഷ്ടാപൃഷ്ടം
അതേസമയം, ഒപ്പം, ഒരേ സമയത്ത്, ഒരേ കാലത്ത്, അതോടൊപ്പം
- adjective (വിശേഷണം)
പൊട്ടിച്ചിരിപ്പിക്കുന്ന, ഹാസകരമായ, ഹാസജനകമായ, ഹാസ്യകരമായ, ഹാസ്യരസോദ്ദീപകമായ
- idiom (ശൈലി)
യോജിക്കുക അല്ലെങ്കിൽ വിയോജിക്കുക
- noun (നാമം)
പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
- phrase (പ്രയോഗം)
കൂടെ, അരികിൽ, ഒപ്പം, പാർശ്വത്തിൽ, തൊട്ടുതൊട്ട്
- phrasal verb (പ്രയോഗം)
വശം പിടിക്കുക, പക്ഷം പിടിക്കുക, പക്ഷം ചേരുക, ചേരി ചേരുക, ചേരി പിടിക്കുക