അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
whiff
♪ വിഫ്
src:ekkurup
noun (നാമം)
നേരിയ ഗന്ധം, വിദൂരഗന്ധം, ഗന്ധം, മണം, ഘ്രാണം
നാറ്റം, വാട, ദുർഗ്ഗന്ധം, ദുഷിച്ച നാറ്റം, മണം
ഗന്ധം, ഛായ, സൂചന, ലക്ഷണം, അടയാളം
പുക, ധൂമപടലം, ധൂമാവലി, ആവി, വാതവേഗം
skew-whiff
♪ സ്ക്യൂ-വിഫ്
src:ekkurup
adjective (വിശേഷണം)
വക്രമായ, ചരിഞ്ഞ, ഒരു വശത്തേക്കു തൂങ്ങിക്കിടക്കുന്ന, സമതുലിതമല്ലാത്ത, ഒരുവശം മറ്റേവശത്തേക്കാൾ ചെറുതോ നീളം കുറഞ്ഞതോ ആയ
get a whiff of
♪ ഗെറ്റ് എ വിഫ് ഓഫ്
src:ekkurup
verb (ക്രിയ)
മണക്കുക, ഘ്രാണിക്കുക, കമിഴുക, ഗന്ധം പിടിക്കുക, ഗന്ധം അറിയുക
മണക്കുക, മണപ്പിക്കുക, ആഘ്രാണിക്കുക, ഉള്ളിലേക്കു മണം വലിക്കുക, മുകരുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക