1. whim-wham

    ♪ വിം-വാം
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷുദ്രാലങ്കാരം, ചില്ലറപ്പണ്ടം, ചെറുകൗതൂകവസ്തു, കളിപ്പാട്ടം, ക്രീഡദ്രവ്യം
    3. ആഭരണം, അലങ്കാരം, ആഭൂഷണം, ആബദ്ധം, പൂണാരം
    4. കളിപ്പണ്ടം, നിസ്സാരവസ്തു, മുക്കുപണ്ടം, ഗിൽറ്റുപണ്ടം, ഉപഭൂഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക