1. whimper

    ♪ വിംപർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിണുങ്ങൽ, ചിണുക്കം, വിങ്ങിക്കരച്ചിൽ, അമർത്തിയ കരച്ചിൽ, താഴ്ന്ന സ്വരത്തിലുള്ള കരച്ചിൽ
    1. verb (ക്രിയ)
    2. ചിണുങ്ങുക, വിങ്ങിക്കരയുക, തേങ്ങുക, ഏങ്ങുക, വിമ്മുക
  2. whimpering

    ♪ വിംപറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോദനശീലമായ, ശോകശീലമായ, കൂടെക്കൂടെ കണ്ണീർ പൊഴിക്കുന്ന, ചെറിയ കാര്യങ്ങൾക്കു പോലും കരയുന്ന, രവണ
    1. phrase (പ്രയോഗം)
    2. കണ്ണീരൊഴുക്കുന്ന, കണ്ണീർ പൊഴിക്കുന്ന, കരയുന്ന, ഉദശ്രു, ഉദസ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക