1. whimsical

    ♪ വിംസിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിചിത്രസ്വഭാവിയായ, ലീലാലോലുപനായ, കുസൃതികാട്ടുന്ന, നേരമ്പോക്കുകാരനായ, ലീലായമാന
    3. ഓരോ സമയം ഓരോ വിധം പ്രവർത്തിക്കുന്ന, ചഞ്ചല, ചപല, അസ്ഥിര, പെട്ടെന്നു ഭാവം പകരുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക