1. whimsy

    ♪ വിംസി
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്ഥിരബുദ്ധി, ചാപല്യം, ലഘിമ, ലഘിമാവ്, ചാപലം
    3. ചാപല്യം, ചാപലം, ലഘിമ, ലഘിമാവ്, വിലക്ഷണഭാവന
    4. വിലക്ഷണപ്രകൃതം, വിചിത്രപെരുമാറ്റം, പെരുമാറ്റത്തിലെ വിലക്ഷണമായ അസാധാരണത്വം, അസാധാരണസ്വഭാവം, സർഗോന്മാദം
    5. പ്രേമം, ഭ്രമം, ഇച്ഛ, അഭിലാഷം, പൂതി
    6. ചപലചിത്തത, ബുദ്ധിചാപല്യം, മനോലൗല്യം, അഭിപ്രായമാറ്റം, ഇളക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക