1. whine

    ♪ വൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മോങ്ങൽ, തേങ്ങൽ, ചിണുങ്ങൽ, ചിണുക്കം, കരച്ചിൽ
    3. മുരളൽ, വിരുതം, മുരൾച്ച, വാശനം, വാഹ്യം
    4. വിലാപം, വിലപിതം, മുറവിളി, പരാതി, ആവലാതി
    1. verb (ക്രിയ)
    2. തേങ്ങുക, തേങ്ങിക്കരയുക, വാവിട്ടു കരയുക, നിലവിളിക്കുക, കരയുക
    3. മുരളുക, മുരളൽ ശബ്ദമുണ്ടാക്കുക, മർമ്മര ശബ്ദം പുറപ്പെടുവിക്കുക, മൂളുക, മൂളൽ ശബ്ദമുണ്ടാക്കുക
    4. പരാതിപ്പെടുക, ആവലാതിപ്പെടുക, പിറുപിറുക്കുക, അസ്പഷ്ടമായി പറയുക, പൊറുപൊറുക്കുക
  2. whining

    ♪ വൈനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാതി, പരിദേവനം, പരാതിപ്പെടൽ, മുറുമുറുപ്പ്, പിറുപിറുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക