- verb (ക്രിയ)
പെട്ടന്ന് വലിച്ചു പുറത്തെടുക്കുക
- noun (നാമം)
ബലിയാട്, ബലിമൃഗം, കുരുതിയാട്, മേധം, യാഗമൃഗം
- noun (നാമം)
സംഭാവന, സംഭാവനപ്പണം, വരി, പിരിവ്, പിരിഞ്ഞതുക
- noun (നാമം)
ആധിപത്യം, പരമാധികാരം, മേലധികാരം, മേൽമണിയം, കോയ്മ
നിയന്ത്രണശക്തി, മേൽക്കെെ, ആധിപത്യം, മേങ്കെെ, മേങ്കോയ്മ
അനുകൂലസ്ഥിതി, മേമ്പാട്, മേന്മ, മേത, ഗുണം
അനുകൂലസന്ദർഭം, മെച്ചപ്പെട്ട സ്ഥാനം, പ്രയോജനം, ആധിപത്യം, മേൽക്കെെ
- phrase (പ്രയോഗം)
മേൽക്കെെ, ആധിപത്യം, അതീതഭാവം, കേമത്തം, മികവ്
- phrasal verb (പ്രയോഗം)
ഒന്നിച്ചുകൂടുക, സംഘമായി ചേരുക, ഒന്നിച്ചുകൂട്ടുക, ഒരു ഗണമാക്കി യോജിപ്പിക്കുക, വിഭവങ്ങൾ ഒന്നിച്ചുചേർക്കുക