1. to whip out

    ♪ ടു വിപ്പ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടന്ന് വലിച്ചു പുറത്തെടുക്കുക
  2. chief whip

    ♪ ചീഫ് വിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു രാഷ്ട്രീയ പാർട്ടിയിൽ അച്ചടക്കം നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ
  3. whip

    ♪ വിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാട്ട, ചമ്മട്ടി, കശ, കശം, കസ
    1. verb (ക്രിയ)
    2. ചമ്മട്ടികൊണ്ടടിക്കുക, ചാട്ടയ്ക്കടിക്കുക, ചമ്മട്ടിപ്രഹരമേല്പിക്കുക, ചമ്മട്ടികൊണ്ടു പ്രഹരിക്കുക, മുക്കാലിയിൽ കെട്ടി അടിക്കുക
    3. അടിക്കുക, ചുഴറ്റുക, മകിടിക്കുക, ഇളക്കുക, അടിച്ചിളക്കുക
    4. ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, ഉണർത്തുക, ഊർജ്ജസ്വലമാക്കുക
    5. കുതിക്കുക, കുതിച്ചുപായുക, പായുക, അമ്പുപോലെ പായുക, ശരംവിട്ടപോലെ പോകുക
    6. വലിച്ചെടുക്കുക, പുറത്തെടുക്കുക, വെളിയിലെടുക്കുക, ഊരിയെടുക്കുക, പെട്ടെന്ന് കെെയിലെടുക്കുക
  4. whipped

    ♪ വിപ്പ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    3. പാടപോലുള്ള, സ്നിഗ്ദ്ധമായ, കൊഴുത്ത, മൃദുവായ, വഴുവഴുപ്പുള്ള
    4. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    5. നുരയ്ക്കുന്ന, നുരയുന്ന, നുരവരുന്ന, ഫേനയുക്തമായ, കുമിളകൾ നിറഞ്ഞ
    6. ക്ഷീണിച്ചുതളർന്ന, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന
    1. idiom (ശൈലി)
    2. അത്യന്തം ക്ഷീണിച്ച, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന
  5. whipping boy

    ♪ വിപ്പിംഗ് ബോയ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബലിയാട്, ബലിമൃഗം, കുരുതിയാട്, മേധം, യാഗമൃഗം
  6. whip hand

    ♪ വിപ്പ് ഹാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒന്നാംസ്ഥാനം, അഗ്രഗണ്യസ്ഥാനം, മുൻപന്തി, മുൻനിര, നേതൃസ്ഥാനം
    3. ആനുകൂല്യം, അനുകൂലത, മേൽക്കെെ, മുന്നാക്കം, മുൻതൂക്കം
    4. മേൽക്കെെ, മുൻതൂക്കം, മേൽക്കോയ്മ, മെച്ചം, മുന്നാക്കം
  7. the whip hand

    ♪ ദ വിപ്പ് ഹാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആധിപത്യം, പരമാധികാരം, മേലധികാരം, മേൽമണിയം, കോയ്മ
    3. നിയന്ത്രണശക്തി, മേൽക്കെെ, ആധിപത്യം, മേങ്കെെ, മേങ്കോയ്മ
    4. അനുകൂലസ്ഥിതി, മേമ്പാട്, മേന്മ, മേത, ഗുണം
    5. അനുകൂലസന്ദർഭം, മെച്ചപ്പെട്ട സ്ഥാനം, പ്രയോജനം, ആധിപത്യം, മേൽക്കെെ
    1. phrase (പ്രയോഗം)
    2. മേൽക്കെെ, ആധിപത്യം, അതീതഭാവം, കേമത്തം, മികവ്
  8. whip-round

    ♪ വിപ്പ്-റൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭാവന, സംഭാവനപ്പണം, വരി, പിരിവ്, പിരിഞ്ഞതുക
  9. whipping

    ♪ വിപ്പിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, ഊറ്റമായ പ്രഹരം, വ്യധനം, പ്രഹരിക്കൽ, അടിക്കൽ
    3. പ്രഹരം, അടി, ഹഥം, ഊറ്റമായ പ്രഹരം, പ്രഹരണം
  10. have the whip hand

    ♪ ഹാവ് ദ വിപ് ഹാന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാഴുക, പ്രാബല്യം ഉണ്ടായിരിക്കുക, അധികാരം ചെലുത്തുക, ആജ്ഞാശക്തിയുണ്ടായിരിക്കുക, അധികാരം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക