1. whirl

    ♪ വേൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുഴലി, ഭൃമി, ചുഴലിക്കാറ്റ്, രേവടം, പവനചക്രം
    3. കോലാഹലം, ഘോഷം, ഒച്ചയും തിരക്കും, പ്രവർത്തനം, ഉത്സാഹാവസ്ഥ
    4. കറക്കം, ചുറ്റ്, ചുറ്റൽ, വീച്ചൽ, ഭ്രാമം
    5. ശ്രമം, യത്നം, പരിശ്രമം, പരീക്ഷണം, ഉദ്യമം
    1. verb (ക്രിയ)
    2. കറങ്ങുക, വട്ടം കറങ്ങുക, വട്ടം ചുറ്റുക, തിരിയുക, ചുറ്റുക
    3. തിരക്കിട്ടു പോകുക, സത്വരം ഗമിക്കുക, ബദ്ധപ്പെട്ടു പോകുക, വേഗം നടക്കുക, കുതിക്കുക
    4. തിരിയുക, ചുറ്റിത്തിരിയുക, ഭ്രമണം ചെയ്യുക, കറങ്ങുക, തല ചുറ്റുക
  2. in a whirl

    ♪ ഇൻ എ വേൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കുഴപ്പത്തിൽ, കുഴഞ്ഞ്, സംഭ്രാന്തം, ആകുലം, അന്തംവിട്ട നിലയിൽ
  3. whirl-pool

    ♪ വേൾ-പൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രമരകം, വർത്തരൂകം, നീർച്ചുഴി, വദാലം, മറിച്ചുഴിവ്
  4. give something a whirl

    ♪ ഗിവ് സംത്തിംഗ് എ വേൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശ്രമം നടത്തുക, ശ്രമിച്ചുനോക്കുക, പരിശ്രമിച്ചുനോക്കുക, ഒരു കെെനോക്കുക, ഒരു കെെ പയറ്റുക
    1. verb (ക്രിയ)
    2. പരീക്ഷിക്കുക, ഉരച്ചുനോക്കുക, മതിക്കുക, വിലയിരുത്തുക, രുചിനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക