1. whirlwind

    ♪ വേൾവിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുരഗ, ത്വരിത, അതിവേഗത്തിലുള്ള, ദ്രുതമായ, ശീഘ്രമായ
    1. noun (നാമം)
    2. ചുഴലിക്കാറ്റ്, രേവടം, പവനചക്രം, ചുഴൽ, ചക്രവാതം
    3. കൊടുങ്കാറ്റ്, അപ്രതിരോധ്യമായ ശക്തി, കുഴഞ്ഞു മറിഞ്ഞ മിശ്രിതം, കുഴച്ചിൽ, കലങ്ങിമറിഞ്ഞ രംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക