1. whisk

    ♪ വിസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൃദുതാഡനം, അടി, ദ്രുതചലനത്തോടെയുള്ള ലഘുപ്രഹരം, കുലുക്ക്, വീശൽ
    3. മുട്ട, തെെര് മുതലായവ അടിച്ചിളക്കാനുള്ള യന്ത്രം, മിക്സി, കൂട്ടിക്കലർത്താനുള്ള യന്ത്രസംവിധാനം, കലർത്തു യന്ത്രം. അടിച്ചു പതപ്പിക്കാനുള്ള യന്ത്രം
    1. verb (ക്രിയ)
    2. സത്വരം ഗമിക്കുക, വേഗത്തിൽ പോകുക, തിരക്കിട്ടു പോകുക, ബദ്ധപ്പെട്ടുപോകുക, ധൃതിപിടിച്ചു പോകുക
    3. വലിച്ചെടുക്കുക, പുറത്തെടുക്കുക, വെളിയിലെടുക്കുക, ഊരിയെടുക്കുക, പെട്ടെന്ന് കെെയിലാക്കുക
    4. പാഞ്ഞുപോകുക, തിരക്കിട്ടു പോകുക, സത്വരം ഗമിക്കുക, ബദ്ധപ്പെട്ടു പോകുക, വേഗം നടക്കുക
    5. പതുക്കെ അടിക്കുക, ഇളക്കുക, ആട്ടുക, വീശുക, കുടയുക
    6. അടിച്ചിളക്കുക, അടിക്കുക, അടിച്ചുകലക്കുക, അടിച്ചു പതപ്പിക്കുക, സമ്മിശ്രമാക്കുക
  2. whisking

    ♪ വിസ്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇളക്കം, വേല്ലനം, ഇളക്കൽ, വ്യാധൂനം, വിലോഡനം
  3. whisk away

    ♪ വിസ്ക് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിക്കൊണ്ടു പോകുക, കടത്തുക, കടത്തിക്കൊണ്ടു പോകുക, അപഹരിക്കുക, കൊണ്ടുകടന്നു കളയുക
  4. whisk off

    ♪ വിസ്ക് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിക്കൊണ്ടു പോകുക, കടത്തുക, കടത്തിക്കൊണ്ടു പോകുക, അപഹരിക്കുക, കൊണ്ടുകടന്നു കളയുക
  5. whisked

    ♪ വിസ്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നുരയ്ക്കുന്ന, നുരയുന്ന, നുരവരുന്ന, ഫേനയുക്തമായ, കുമിളകൾ നിറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക