-
Whiskers
♪ വിസ്കർസ്- -
-
ചെന്നിയുടെ മുന്നിൽ കവിളിലൂടെ തുടക്കത്തിൽ നേർത്തും അടിഭാഗം വീതിയിലും വെട്ടിയൊതുക്കിയ രോമരാജി
-
വീതുളി എന്നും പറയും
- നാമം
-
മീശ
-
Whisker
♪ വിസ്കർ- നാമം
-
മേൽമീശ
-
താടിരോമം
-
മീശ
-
കൃതാവ്
-
പൂച്ചമീശ
-
മൂഷികച്ചുണ്ടിലെ രോമം