1. whistling

    ♪ വിസ്ലിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചൂളംവിളിക്കുന്ന
  2. wolf-whistle

    ♪ വുൾഫ്-വിസിൾ
    src:crowdShare screenshot
    1. noun (നാമം)
    2. അഴകുള്ള പെണ്ണിനെ കാണുമ്പോൾ ചിലർ നടത്തുന്ന ചൂളംവിളി
  3. penny whistle

    ♪ പെന്നി വിസിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴൽ, കുഴൽവാദ്യം, നാളികം, വള്ളിയം, ഊത്തുകുഴൽ
  4. whistle

    ♪ വിസിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂച്ചകരച്ചിൽ, രവം, രവത, രാവം, കൂക്കിവിളി
    3. കുറുകുറുക്കൽ, കുറുങ്ങൽ, കിറുകിറുപ്പ്, കിറുകിറശബ്ദം കറകറശബ്ദം, തവളകരച്ചിൽ
    4. സീൽക്കാരം, സീത്ക്കാരം, സീത്കൃതി, ശൂത്കാരം, ശൂല്കാരം
    5. ചീറ്റ്, പരിഹാസച്ചിരി, പരിഹാസചൂളംവിളി, എതിര്‍പ്പുപ്രകടിപ്പിക്കാനുള്ള അപശബ്ദം, പൂച്ചകരച്ചിൽ
    6. ഊത്ത്, കാഹളം, കാകളം, കാകാളം, ഭേരി
    1. verb (ക്രിയ)
    2. ചീറ്റുക, ചീറുക, ഊതുക, സീൽക്കാരം പുറപ്പെടുവിക്കുക, സ്ശബ്ദംപുറപ്പെടുവിക്കുക
    3. കഷ്ടപ്പെട്ടു ശ്വസിക്കുക, സശബ്ദം ശ്വസിക്കുക, കുറുകുറുക്കുക, കുറുങ്ങുക, കുറുട്ടുക
    4. സ്ശബ്ദംപുറപ്പെടുവിക്കുക, കളിയാക്കിചിരിക്കുക, ചൂളമടിക്കുക, ഫൂൽക്കാര ശബ്ദമുണ്ടാക്കി വെറുപ്പു പ്രദർശിപ്പിക്കുക, കൂക്കിവിളിക്കുക
    5. കുഴലൂതുക, ഊതുക, ധമിക്കുക, സുഷിരവാദ്യം വായിക്കുക, ചൂളമടിക്കുക
    6. മൂങ്ങയെപ്പോലെ ചീറുക, കൂക്കിവിളിക്കുക, കൂക്കി വിളിച്ച് ഓടിക്കുക, ആക്രോശിക്കുക, അലറുക
  5. blow the whistle on someone

    ♪ ബ്ലോ ദ വിസിൽ ഓൺ സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിവുകൊടുക്കുക എതിരായി അറിവു കൊടുക്കുക, കൂറില്ലാതിരിക്കുക, അവിശ്വസ്തത കാണിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസിച്ചവനെചതിക്കുക
  6. wet one's whistle

    ♪ വെറ്റ് വൺസ് വിസിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്യപിക്കുക, മദ്യം സേവിക്കുക, ചാരായം കുടിക്കുക, കുടിക്കുക, മദ്യം കഴിക്കുക
  7. whistle-blower

    ♪ വിസിൾ-ബ്ലോവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരദാതാവ്, അറിയിപ്പുകാരൻ, ആഖ്യാതാവ്, പറയുന്നവൻ, ആവേദകൻ
    3. ഒറ്റുകാരൻ, അറിവുകൊടുക്കുന്നവൻ, പോലീസിനു വിവരം കൊടുക്കുന്നയാൾ, അറിവു കൊടുക്കുന്ന ചാരൻ, ഓട്ടാളൻ
    4. അറിവു കൊടുക്കുന്നവൻ, അറിവു കൊടുക്കുന്ന ചാരൻ, വാർത്തായനൻ, ഒറ്റുകാരൻ, പോലീസിനു വിവരം കൊടുക്കുന്നയാൾ
    5. അറിയിക്കുന്നവൻ, അറിവു കൊടുക്കുന്ന ചാരൻ, ബന്ധുശത്രു, അറിവു കൊടുക്കുന്നവൻ, അറിവു നൽകുന്നവൻ
  8. blow the whistle

    ♪ ബ്ലോ ദ വിസിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോലീസിനു വിവരം കൊടുക്കുക, പോലീസിന് ഒറ്റിക്കൊടുക്കുക, അറിവു നൽകുക, അറിവുകൊടുക്കുക, അറിയിക്കുക
    3. എതിരായി അറിവുകൊടുക്കുക, അധികാരികൾക്കു സൂചനകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ചതിക്കുക
    4. അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, കള്ളക്കഥയുണ്ടാക്കിപ്പറയുക, ഏഷണിപറയുക
  9. whistle-stop

    ♪ വിസിൾ-സ്റ്റോപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഗമുള്ള, ജവ, വേഗതയുള്ള, ദ്രുതമായ, ശീഘ്രമായ
    3. അതിവേഗത്തിൽ പോകുന്ന, ഗതിവേഗമുള്ള, വേഗമേറിയ, വലിയ വേഗതയുള്ള, രഘു
    4. ഹ്രസ്വമായ, ധൃതിയിലുള്ള, അവിസ്തര, ചുരുങ്ങിയ, മിന്നൽ
  10. bells and whistles

    ♪ ബെൽസ് ആൻഡ് വിസിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷുദ്രാലങ്കാരങ്ങൾ, മോടിവസ്ത്രങ്ങൾ, ആടോപം, ആർഭാടം, ആഡംബരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക