1. white lead

    ♪ വൈറ്റ് ലെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളിയം
    3. ഒരുവക വെള്ളച്ചായം
  2. white sandalwood

    ♪ വൈറ്റ് സാൻഡൽവുഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വെളുത്തചന്ദനം
  3. white cumin seed

    ♪ വൈറ്റ് ക്യൂമിൻ സീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളജീരകം
  4. white-livered

    ♪ വൈറ്റ്-ലിവേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭീരുവായ
  5. white

    ♪ വൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെളുത്ത, വെളു, ശുഭ്രമായ, വെള്ള, അമൽ
    3. വെളുപ്പള്ള, വിളറിയ, പരിപാണ്ഡുര, രക്തപ്രസാദമില്ലാത്ത, ചോരമയമില്ലാത്ത
    4. വെളുത്ത, നരച്ച, ഹിമധവളമായ, മങ്ങിയ മഞ്ഞനിറമായ, ചാരനിറമായ
    5. യൂറോപ്യൻ, വെള്ളക്കാരനായ, വെള്ളക്കാരുടേതായ, വെള്ളക്കാർക്കുള്ള, പറങ്കി
    6. വിമലമായ, അമല, നിർമ്മല, പരിശുദ്ധിയുള്ള, നിഷ്കളങ്കതയുള്ള
  6. white-collar

    ♪ വൈറ്റ്-കോളർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെള്ളക്കോളർ ജോലിക്കാരായ, ഉദ്യോഗസ്ഥന്മാരെ സംബന്ധിച്ച, ഗുമസ്തന്മാരെ സംബന്ധിച്ച കായികജോലി ചെയ്യേണ്ടതില്ലാത്തവരായ, ഗുമസ്തപ്പണി ചെയ്യുന്ന, ക്ലാർക്കുദ്യോഗം നോക്കുന്ന
  7. black and white

    ♪ ബ്ലാക്ക് ആന്റ് വൈറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കറുപ്പും വെളുപ്പുമായ, ഒറ്റവർണ്ണത്തിലുള്ള, ഏകവർണ്ണമായ, ഏകവർണ്ണചിത്രമായ, ധൂസരവർണ്ണമായ
    3. അച്ചടിച്ച, ലിഖിതരൂപത്തിലുള്ള, വ്യക്തമായി എഴുതിയ രൂപത്തിലുള്ള, എഴുതിവച്ച, കടലാസിലെഴുതിയ
    4. ഖണ്ഡിതമായ, സ്പഷ്ടമായ, നിയതാർത്ഥമായ, നിസ്സന്ദേഹമായ, അസന്ദിഗ്ദ്ധമായ
  8. white ant

    ♪ വൈറ്റ് ആന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിതൽ
  9. white antelope

    ♪ വൈറ്റ് ആന്റലോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിനം വെളുത്ത ചെറുമാൻ
  10. mark with a white stone

    ♪ മാർക്ക് വിത്ത് എ വൈറ്റ് സ്റ്റോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സന്തോഷദിനമായടയാളപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക