- adjective (വിശേഷണം)
സദ്ഗുണമുള്ള, ധർമ്മപരമായ, നന്മയുള്ള, ധർമ്മപരായണനായ, ധാർമ്മ
കുറ്റംചെയ്യാത്ത, നിരപരാധമായ, നിർദ്ദോഷ, നിർദ്ദോഷിയായ, അദോഷ
കളങ്കമറ്റ, കളങ്കമേശാത്ത, കറയറ്റ, അരിപ്ര, കുറ്റമറ്റ
ഗണനീയമായ, മേന്മയുള്ള, നന്മയുള്ള, നിഷ്കപട, സന്മാർഗ്ഗനിരതനായ
കുറ്റമറ്റ, കുറ്റപ്പെടുത്താനാവാത്ത, കുറ്റം പറയാനാവാത്ത, ദോഷരഹിതമായ, നിർദ്ദോഷമായ
- idiom (ശൈലി)
കുറ്റപ്പെടുത്താനാവാത്ത, കുറ്റമറ്റ, നിർദ്ദോഷമായ, കുറ്റംപറയാനാവാത്ത, സംശയാതീതമായ