1. whitewash

    ♪ വൈറ്റ്വാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെള്ളപൂശൽ, വെള്ളതേപ്പ്, കുറ്റങ്ങളും കുറവുകളും ഒളിച്ചുവയ്ക്കൽ, ദുഷ്പേരു പൊതിഞ്ഞുവച്ച് യോഗ്യനാക്കാൻ ശ്രമിക്കൽ, മൂഖംമൂടി
    3. അനായാസവിജയം, തോല്പിക്കൽ, പരാജയപ്പെത്തടുൽ, വൻവിജയം, തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം
    1. verb (ക്രിയ)
    2. വെള്ളപൂശുക, വെള്ളതേക്കുക, വെള്ളയടിച്ചു കാണിക്കുക, ചുണ്ണാമ്പു തേയ്ക്കുക, പരവതാനിക്കടിയിലേക്കു തള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക