1. whittle

    ♪ വിട്ടിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെത്തി ആകൃതിവരുത്തുക, ചീകുക, അരുകു ചീവുക, ചെത്തി നീക്കുക, വെട്ടി ശരിപ്പെടുത്തുക
    3. ശക്തി ക്ഷയിക്കുക, ശക്തിചോർന്നു പോകുക, ക്രമേണ കുറഞ്ഞുവരുക, കരണ്ടു തിന്നുന്നതുപോലെ കുറയുക, ദ്രവിച്ചുപോകുക
    4. കുറയ്ക്കുക, കുറവു വരുത്തുക, വെട്ടിക്കുറയ്ക്കുക, വെട്ടിച്ചുരുക്കുക, ചെലവുചുരുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക