1. whiz, whizz

    ♪ വിസ്, വിസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേഗം ഓടുക
    3. സീൽക്കാരം പുറപ്പെടുവിക്കുക
  2. whiz-kid

    ♪ വിസ്-കിഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്ഭുതപ്രതിഭാശാലി, അത്ഭുതാവഹമായ പ്രദിഭയുള്ളവൻ, പ്രതിഭാശാലി, പ്രതിഭ, പ്രതിഭാധനൻ
    3. മഹാബുദ്ധിശാലി, അസാമാന്യ പ്രതിഭ, വിശേഷജ്ഞാനമുള്ളയാൾ, മഹാപ്രതിഭ, മഹാമനീഷി
  3. whiz

    ♪ വിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്ഭുതപ്രതിഭാശാലി, അത്ഭുതാവഹമായ പ്രദിഭയുള്ളവൻ, പ്രതിഭാശാലി, പ്രതിഭ, പ്രതിഭാധനൻ
    3. കുലപതി, കലാപ്രതിഭ, വിദ്വാൻ, സൂരൻ, കൃതി
    4. ധിഷണാശാലി, ബുദ്ധിജീവി, ബുദ്ധിശാലി, പടുമതി, സുമേധസ്സ്
    5. ഗുരു, ആശാൻ, വിദഗ്ദ്ധൻ, അഗാധപണ്ഡിതൻ, വിശേഷജ്ഞൻ
    6. ത തൊഴിലിൽ അസാമാന്യ വെെദഗ്ദ്ധള്ളയാൾ, സാമർത്ഥ്യമുള്ളവൻ, പാടവികൻ, വിചക്ഷണൻ, വിദഗ്ദ്ധൻ
    1. verb (ക്രിയ)
    2. അനിയന്ത്രിവേഗത്തിൽ പായുക, അതിശീഘ്രംപോകുക, ദ്രുതഗതിയായിപോവുക, മുന്നോട്ടുകുതിച്ചുഓടുക, ഉഴറിക്കുതിക്കുക
    3. പാറിപ്പോകുക, ഓടിപ്പോകുക, വേഗം പോകുക, വേഗത്തിൽ പോകുക, മുഴുവേഗത്തിൽ നീങ്ങുക
    4. മിന്നൽവേഗത്തിലോടുക, ജനമദ്ധ്യത്തിലൂടെ വേഗത്തിലോടുക, ത്വരിതപ്പെടുത്തുക, ബദ്ധപ്പെടുക, വേഗം നടക്കുക
    5. പറക്കുക, പായുക, മൂളിപ്പറക്കുക, ശീഘ്രം പോകുക, ലക്കും ലഗാനുമില്ലാതെ പാഞ്ഞുപോകുക
    6. ചീറിപ്പായുക, ചീറിപ്പാഞ്ഞു പോകുക, പരക്കം പായുക, ദ്രുതഗതിയായി പോകുക, വേഗത്തിൽ പോകുക
  4. take a whiz

    ♪ ടെയ്ക്ക് എ വിസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂത്രം ഒഴിക്കുക, മൂത്രവിസർജ്ജനം നടത്തുക, നീർ കലങ്ങുക, മൂത്രം വിസർജ്ജിക്കുക, കയക്കിനിക്കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക