1. whizz-bang

    ♪ വിസ്-ബാംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ പ്രസിദ്ധെമായ വിജയം
  2. whiz, whizz

    ♪ വിസ്, വിസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേഗം ഓടുക
    3. സീൽക്കാരം പുറപ്പെടുവിക്കുക
  3. whizz

    ♪ വിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുഭവജ്ഞൻ, വിദഗ്ദ്ധൻ, വിശേഷജ്ഞൻ, വിശേഷവിത്ത്, ഹസ്തവാൻ
    3. നിപുണൻ, കുശലൻ, സമർത്ഥൻ, തന്റേടക്കാരൻ, തന്റേടി
    4. പ്രഗത്ഭൻ, പ്രഗത്ഭമതി, മികച്ച നേട്ടത്തിനുടമ, വിജയി, ചാമ്പ്യൻ
    5. പണ്ഡിറ്റ്, വിദ്വാൻ, പണ്ഡിതൻ, പണ്ഡിതകൻ, അഗാധപണ്ഡിതൻ
    6. ധീമാൻ, ഭയങ്കരൻ, അതിധീമാൻ, പ്രതിഭാസമ്പന്നൻ, പ്രതിഭാധനൻ
    1. verb (ക്രിയ)
    2. പാഞ്ഞോടുക, വേഗത്തിൽ ഓടുക, പായുക, കുതിച്ചുപായുക, പാഞ്ഞുകയറുക
    3. ധൃതിയിൽ പായുക, തിടുക്കത്തിൽ പോകുക, ബദ്ധപ്പെട്ടോടുക, അതിവേഗം ഗമിക്കുക, നെട്ടോട്ടം ഓടുക
    4. മിന്നിപ്പായുക, ചീറിപ്പായുക, മൂളിപ്പറക്കുക, പാഞ്ഞുപോകുക, മിന്നൽവേഗത്തിൽ പായുക
  4. whizz-kid

    ♪ വിസ്-കിഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസായസംരംഭകൻ, വ്യവസായമോ ബിസിനസ്സോ തുടങ്ങാൻ പദ്ധതിയിട്ട് അതു നടപ്പാക്കുന്നയാൾ, വ്യവസായസംഘാടകൻ, വ്യവസായസ്ഥാപനം ആരംഭിക്കുന്നയാൾ, വ്യവസായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക