1. wholehearted

    ♪ ഹോൾഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണമനസ്സോടെയുള്ള, സർവ്വത്മനായുള്ള, മുക്തകണ്ഠമായ, പ്രതിജ്ഞാബദ്ധമായ, അസന്ദിഗ്ദ്ധമായ
  2. wholeheartedly

    ♪ ഹോൾഹാർട്ടഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സന്ദേഹംവിനാ, നിർവിവാദം, നിരുപാധികമായി, പൂർണ്ണമായി, മുഴുവനായി
    3. ഹാർദ്ദമായി, ആത്മനാ, മനസ്സുകൊണ്ട്, സർവ്വാത്മനാ, ഹൃദയംഗമമായി
    4. ആത്മാർത്ഥമായി, അകൃത്രിമമായി, നിർവ്യാജം, നിർവ്യാജമായി, അകെെതവം
    5. ആത്മാർത്ഥമായി, സത്യമായി, യഥാർത്ഥമായി, നിർവ്യാജം, അകെെതവം
    1. idiom (ശൈലി)
    2. മനസ്സും ശരീരവുംകൊണ്ട്, പൂർണ്ണമായി, നിശ്ചക്രം, മുഴുവനായി, ശിരസാ
    3. ആത്മർത്ഥതയോടെ, വ്യഗ്രതയോടെ, സോദ്ദേശ്യമായി, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടുകൂടി, അത്യാസക്തമായി
    1. phrase (പ്രയോഗം)
    2. ആത്മാർത്ഥമായി, പൂർണ്ണമനസ്സോടെ, ശുഷ്കാന്തിയോടെ, ആത്മാർത്ഥം, അകമഴിഞ്ഞ്
    3. കലവറയില്ലാതെ, ഹൃദയംഗമമായി, മുൻവിധിയില്ലാതെ, ഒന്നും മറച്ചുവയ്ക്കാതെ, പൂർണ്ണമനസ്സോടെ
  3. wholehearted-ness

    ♪ ഹോൾഹാർട്ടഡ്-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔത്സുക്യം, അത്യാശ, ലാലസ, അമിതോത്സാഹം, അതിതാല്പര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക