1. go the whole hog

    ♪ ഗോ ദ ഹോൾ ഹോഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭംഗിയായി നിർവ്വഹിക്കുക
    3. അറ്റംവരം പോകുക
  2. the whole outward appearance

    ♪ ദ ഹോൾ ഔട്ട്വേഡ് അപ്പിയറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പുറമേയുള്ളകാഴ്ച
  3. the whole

    ♪ ദ ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. മുഴുവൻ
  4. the whole nine yards

    ♪ ദ ഹോൾ നൈൻ യാർഡ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മുഴുമനായും
    3. എല്ലാംകൂടെ
  5. whole length

    ♪ ഹോൾ ലെങ്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണ വലിപ്പമുള്ള
  6. whole

    ♪ ഹോൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഖണ്ഡ, അഖണ്ഡന, മുഴു, മുഴുവനായ, പൂർണ്ണമായ
    3. മുഴു, അക്ഷത, അഖണ്ഡ, അകല, അവിച്ഛിന്നമായ
    1. noun (നാമം)
    2. അസ്തിത്വം, സത്ത, ഏകകം, എണ്ണം, ഒരുവിഭാഗം
    3. മുഴുവൻ, സമ്പൂർണ്ണം, എല്ലാം, സകലവും, ഒക്കെ
  7. on the whole, all in all

    ♪ ഓൺ ദ ഹോൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആകപ്പാടെ, ഒക്കപ്പാടെ, മൊത്തത്തിൽ, സാമാന്യമായി, ആകെക്കൂടി
  8. whole system reposes on fear

    ♪ ഹോൾ സിസ്റ്റം റിപ്പോസസ് ഓൺ ഫിയർ
    src:crowdShare screenshot
    1. noun (നാമം)
    2. മയക്കം
    3. പ്രശാന്തത
  9. whole hugger

    ♪ ഹോൾ ഹഗ്ഗർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കാര്യം നേടാൻ എന്തും ചെയ്യുന്നയാൾ
  10. whole-hearted co-operation

    ♪ ഹോൾ-ഹാർട്ടഡ് കോ-ഓപ്പറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഹൃദയപൂർവ്വകമായ സഹകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക