1. wholesale

    ♪ ഹോൾസെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൊത്തമായ, ആകപ്പാടെയുള്ള, വ്യാപകമായ, മഹാനുമാപ, വൻകിട
    1. adverb (ക്രിയാവിശേഷണം)
    2. മൊത്തത്തിൽ, ആകപ്പാടെ, വ്യാപകമായി, വിശാലമായി, വൻതോതിൽ
  2. wholesale dealer

    ♪ ഹോൾസെയിൽ ഡീലർ
    src:crowdShare screenshot
    1. noun (നാമം)
    2. മൊത്തക്കച്ചവടക്കാരൻ
  3. wholesale slaughter

    ♪ ഹോൾസെയിൽ സ്ലോട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടക്കൊല, ഒരുമിച്ചുവധിക്കൽ, ഒന്നിച്ചുകൊല്ലൽ, കൊല, വധം
  4. wholesaler

    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധ്യസ്ഥൻ, മൂന്നാളൻ, മൂന്നാമൻ, മൂന്നാൻ, മധ്യവർത്തി
    3. കടക്കാരൻ, കടയുടമ, വാണിഭൻ, കച്ചവടക്കാരൻ, പണ്യപതി
    4. വ്യാപാരി, രാവാരി, വിൽപ്പനക്കാരൻ, ചരക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവൻ, വെെദേഹികൻ
    5. വ്യാപാരി, രാവാരി, ഇടപാടുകാരൻ, വാണിഭൻ, കച്ചവടക്കാരൻ
    6. വ്യാപാരി, കച്ചവടക്കാരൻ, ക്രായകൻ, ക്രായികൻ, വർത്തകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക