1. whoop

    ♪ ഹൂപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്രോശം, ആക്രോശനം, ആർപ്പ്, ആർപ്പുവിളി, കൂക്കിവിളി
    1. verb (ക്രിയ)
    2. ആർപ്പിടുക, ആർപ്പു വിളിക്കുക, ആർപ്പുവിളിച്ച് ആമോദിക്കുക, കൂക്കിവിളിക്കുക, ആക്രോശിക്കുക
  2. whooping cough

    ♪ ഹൂപ്പിംഗ് കോഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വില്ലിച്ചുമ
    3. വില്ലൻചുമ
  3. whoop it up

    ♪ ഹൂപ് ഇറ്റ് അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിസരബോധമില്ലാതെ സ്വയം ആസ്വദിക്കുക, മുടിയഴിച്ചിട്ടാടുക, എല്ലാം മറന്നാഹ്ലാദിക്കുക, സ്വയം സുഖിക്കുക, ആടുക
    1. phrasal verb (പ്രയോഗം)
    2. ജീവിതം ആസ്വദിക്കുക, സുഖഭോഗജീവിതം നയിക്കുക, തന്നത്താൻ സുഖിക്കുക, സ്വയം സുഖമനുഭവിക്കുക, സുഖിക്കുക
    1. phrase (പ്രയോഗം)
    2. അർമ്മാദിക്കുക, ആർഭാടപൂർവ്വം ആഘോഷിക്കുക, കേമമായി ആസ്വദിക്കുക, ആനന്ദിക്കുക, ബഹളമയമായി ആഘോഷിക്കുക
    1. verb (ക്രിയ)
    2. ഘോഷിക്കുക, കൊണ്ടാടുക, ആർത്തുതകർക്കുക, ആഘോഷിക്കുക, ആടുക
    3. കുടിച്ചു കൂത്താടുക, മദ്യപാനോത്സവം നടത്തുക, മദ്യപിച്ചുകൂത്താടുക, ആഘോഷിക്കുക, മദിക്കുക
    4. വിരുന്നുനടത്തുക, വിരുന്നിൽ പങ്കെടുക്കുക, അതിഥിസേവചെയ്യുക, മദ്യസൽക്കാരം നടത്തുക, ആഘോഷിക്കുക
    5. ശബ്ദകോലാഹലത്തോടെ ആഘോഷിക്കുക, തിമർക്കുക, തിമിർക്കുക, ആർത്തുതകർക്കുക, തിമിർത്തുല്ലസിക്കുക
    6. മദ്യപിച്ചുകൂത്താടുക, കുടിച്ചുമദിക്കുക, മത്സരിച്ചുകുടിക്കുക, കുടിച്ചു മറിയുക, അമിതമായി മദ്യപിച്ചു ബഹളമുണ്ടാക്കുക
  4. war whoop

    ♪ വോർ വൂപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോർവിളി, പോർക്കുവിളി, പോരിനുവിളി, ക്രന്ദനം, ക്രന്ദിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക