1. whoosh

    ♪ ഹൂഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മർമ്മരം, മർമ്മരശബ്ദം, മർമ്മരധ്വനി, മൃദുമർമ്മരം, ജലമർമ്മരം
    1. verb (ക്രിയ)
    2. മർമ്മരമുണ്ടാകുക, മർമ്മരശബ്ദം പുറപ്പെടുവിക്കുക, കിരുകിരുക്കുക, കിരുകിരശബ്ദമുണ്ടാകുക, ഉരസൽശബ്ദമുണ്ടാകുക
    3. മർമ്മരശബ്ദം പുറപ്പെടുവിക്കുക, മർമ്മരധ്വനി ഉണ്ടാകുക, അടക്കംപറയുക, മന്ത്രിക്കുക, സീൽക്കാരം പുറപ്പെടുവിക്കുക
    4. മിന്നിപ്പായുക, ചീറിപ്പായുക, മൂളിപ്പറക്കുക, പാഞ്ഞുപോകുക, മിന്നൽവേഗത്തിൽ പായുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക