1. wicked

    ♪ വിക്കഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷ്ട, തിന്മയായ, കദ്, കുത്സിതമായ, ദ്രോഹകരമായ
    3. അഹിത, ഹിതകരമല്ലാത്ത, മോശമായ, അഹിതകരമായ, വഷളായ
    4. കുസൃതിത്തരമായ, കുസൃതികാട്ടുന്ന, ലീലാലോലുപനായ, കുരുത്തംകെട്ട, വഷളത്തമുള്ള
    5. അതിവിശിഷ്ടമായ, ഉൽക്കൃഷ്ടം, വിശിഷ്ടം, ശ്രേഷ്ഠം, ഉത്തമ
  2. wickedness

    ♪ വിക്കഡ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷ്ടത, ദുർഗ്ഗുണം, ദുശ്ശീലം, ചീത്തസ്വഭാവം, മിന
  3. wicked person

    ♪ വിക്കഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. വക്രബുദ്ധി
    3. കുടിലൻ
  4. wick-fire

    ♪ വിക്-ഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. തിരിനാളം
  5. the wicked

    ♪ ദ വിക്കഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ദുഷ്ടന്മാർ
  6. lamp-wick

    ♪ ലാംപ്-വിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വിളക്കുതിരി
  7. act of wickedness

    src:ekkurupShare screenshot
    1. noun (നാമം)
    2. പാപം, പാവം, വിച, ദോഷം, വൃജിനം
    3. അത്യാചാരം, അതിക്രമം, ദുഷ്ക്രമം, മഹാ അന്യായം, അതിപാതം
  8. wickedly

    ♪ വിക്കഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശപ്പെട്ട രീതിയിൽ, ക്രൂരമായി, നിർദ്ദയമായി, നിർഘൃണം, വൃഥാ
  9. have one's wicked way with

    ♪ ഹാവ് വൺസ് വിക്കഡ് വേ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രലോഭിപ്പിക്കുക, വശീകരിക്കുക, ധർഷിക്കുക, വശീകരിച്ചു ലെെംഗികബന്ധത്തിനു വശംവദമാക്കുക, ലെെംഗികബന്ധത്തിനു പ്രേരിപ്പിക്കുക
  10. wick

    ♪ വിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉല്ലാസഭരിതമായ, പ്രമുദിതമായ, ഉത്സാഹമുള്ള, സോൽത്സാഹമായ, അക്ഷീണ
    3. ഉത്സാഹമുള്ള, ഉല്ലാസഭരിതമായ, പ്രമുദിതമായ, സോൽത്സാഹമായ, അക്ഷീണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക