1. wicket

    ♪ വിക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിക്കറ്റ്
    3. ക്രിക്കറ്റ് കളിയിൽ ബാറ്റു ചെയ്തു കൊണ്ടിരിക്കുന്ന ആൾ
    4. ചെറുവാതിൽ
  2. wicket-keep

    ♪ വിക്കറ്റ്-കീപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്രിക്കറ്റിൽ വിക്കറ്റു സൂക്ഷിക്കുക
  3. wicket-keeper

    ♪ വിക്കറ്റ്-കീപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിക്കറ്റ് കളിയിൽ വിക്കറ്റിനു തൊട്ടു പിന്നിൽ നിൽക്കുന്നയാൾ
    3. വിക്കറ്റിനടുത്തുള്ള കളിക്കാരൻ
  4. at the wicket

    ♪ ആറ്റ് ദി വിക്കറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന
  5. wicket gate

    ♪ വിക്കറ്റ് ഗേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗേറ്റ്, വേലി, കവാടം, പടിവാതിൽ, കോട്ടപ്പടി
  6. sticky wicket

    ♪ സ്റ്റിക്കി വിക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മസങ്കടം, വെെഷമ്യം. വിഷമസ്ഥിതി, പ്രതിസന്ധി, വിഷമസന്ധി, കഷ്ടസ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക