- adjective (വിശേഷണം)
തുറന്ന, പൂർണ്ണമായി തുറന്ന, വായ് തുറന്നുനില്ക്കുന്ന, തുറന്നു മലർത്തിയിട്ട, കരാള
തുറന്ന, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനാതീതമായ, അനിശ്ചിതമായ
മലർക്കെ തുറന്നു കിടക്കുന്ന, ഭേദിക്കപ്പെടാവുന്ന, അരക്ഷിത, ദുർഘടസ്ഥിതിയിലുള്ള, അപകടസാദ്ധ്യതയുള്ള
- adjective (വിശേഷണം)
- phrase (പ്രയോഗം)
എല്ലാടവും, എല്ലായിടത്തും, സർവ്വത്ര, വിശ്വതഃ, നിരക്കെ
- noun (നാമം)
ലോകമാകമാനം വ്യാപിച്ചു കിടക്കുന്ന കംപ്യൂട്ടർ ശൃംഘല
- noun (നാമം)
- adjective (വിശേഷണം)
- idiom (ശൈലി)
ഉന്നത്തിൽ കൊള്ളാത്ത, സൂക്ഷ്മമല്ലാത്ത, കൃത്യമല്ലാത്ത, തെറ്റായ, ശരിയല്ലാത്ത