1. wide-ranging

    ♪ വൈഡ്-റേഞ്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലോകവ്യാപകമായ, ലോകമാസകലമുള്ള, ലോകം മുഴുവൻ വ്യാപിച്ച, സാർവ്വരാഷ്ട്രീയ, സാർവ്വലൗകിക
    3. നാനാസങ്കുലമായ, അനേകശ്രോതസ്സുകളിൽനിന്ന് ഉത്തമാംശങ്ങളെ തിരഞ്ഞെടുക്കുന്ന, വിവിധതരത്തിലുള്ള, വിശാലാടിസ്ഥാനത്തിലുള്ള, വിവിധവ്യാപ്തിയുള്ള
    4. സമസ്തവിജ്ഞാനകോശതുല്യം, വിദ്യാസംഗ്രഹമായ, സർവ്വവിജ്ഞാനകോശതുല്യമായ, വിജ്ഞാനസാഗരമായ, സർവ്വവിജ്ഞാനകോശത്തെ സംന്ധിച്ച
    5. സാംക്രമികം, പടർന്നുപിടിക്കുന്ന, പകരുന്ന, പടരുന്ന, സർവ്വത്ര വ്യാപിച്ചിരിക്കുന്ന
    6. മൗലിക, മൗലികമായ, പൂർണ്ണമായ, സമൂലമായ, മുഴുവനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക