1. wide awake

    ♪ വൈഡ് അവേക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തികച്ചും ജാഗ്രദവസ്ഥയിലുള്ള, ഉണർന്നിരിക്കുന്ന, ഉറക്കം തെളിഞ്ഞ, ബോധമുള്ള, സുബോധാവസ്ഥയിലുള്ള
  2. wideawake

    ♪ വൈഡവേക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുശാഗ്രബുദ്ധിയായ, പ്രത്യുല്പന്നമതിയായ, കൂർമ്മബുദ്ധിയായ, ഉരുളക്കുപ്പേരികൊടുക്കുന്ന, ഊർജ്ജസ്വലതയുള്ള
    3. ജാഗ്രതയുള്ള, അതിജാഗര, ശ്രദ്ധയുള്ള, ജാഗരൂകമായ, ജാഗര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക