1. widely read

    ♪ വൈഡ്ലി റീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിവുള്ള, പഠിപ്പുള്ള, ജ്ഞാനിയായ, വ്യുൽപത്തിയുള്ള, പണ്ഡിത
    3. അഭ്യസ്തവിദ്യ, വിദ്യാഭ്യാസമുള്ള, സാക്ഷര, ഉദ്ബുദ്ധ, സഭ്യ
    4. വായിക്കാനും എഴുതാനും കഴിവുള്ള, സാക്ഷരതയുള്ള, ലബ്ധവർണ്ണ, വിദ്യയുള്ള, അക്ഷരാഭ്യാസമുള്ള
    5. അറിവുള്ള, വിദ്യാസമ്പന്നനായ, പണ്ഡിതോചിതമായ, കൃതി, വിദുര
    6. വിദ്യാസമ്പന്നമായ, വ്യവസ്ഥാപിതസാഹിത്യത്തിൽ ഏറെ ജ്ഞാനമുള്ള, പാണ്ഡിത്യമള്ള, ഉദ്ബുദ്ധ, സഭ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക